ആന്ധ്രാക്കത്ത്‌

മാവേലിനാടില്‍ മാസം തോറും പ്രത്യക്ഷപ്പെടുന്ന ആന്ധ്രാവിശേഷങ്ങള്‍

My Photo
Name:
Location: New Delhi, India

14.9.06

ഇടവേള

July 2006

ഇടയില്‍ ഒരു വേള ചിക്കന്‍ഗുന്യ വിരുന്നിനു വന്നു. അതിനാല്‍ ഒരു ഇടവേള. ഈഡിസ്‌ ഈജിപ്ത്‌ എന്ന കൊതുകുവീരനു നന്ദി. കള്ളമരുന്നു കുറിച്ചു തന്ന സര്‍ദാര്‍ജി വൈദ്യനും. (അതിയാനെയും കുത്തി രോഗിയാക്കി കൊതുകന്‍) . പനിയും സന്ധിവേദനയുമാണു ഗുന്യന്‍ സമ്മാനം. ആന്ധ്രയില്‍ 6,000-ത്തില്‍ പരം കൊതുകുകുത്തുകേസുകള്‍ രേഖപ്പെടുത്തി. (കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്‌ എന്നീ ദേശങ്ങളിലെ തീര്‍ത്ഥാടനത്തിനു ശേഷം ചികിത്സയില്ലാത്ത ഈ രോഗം 2006 സെപ്റ്റംബറില്‍ കേരളത്തിലെത്തി.)

ഇനി: വായനക്കാര്‍ക്ക്‌ ആശംസകള്‍. ഇത്തിരിക്കുഞ്ഞന്‍ കൊതുകുവീരന്‍ പ്രണയിച്ചാല്‍ മുട്ടുവേദന മൂന്നുമാസം വരെ നീണ്ടുനില്‍ക്കാം. ഇതൊരു അനുഭവകഥ. അതിനാല്‍ ജാഗ്രതൈ.

0 Comments:

Post a Comment

<< Home